കോട്ടയം :പ്രസ്സ് ക്ലബ് ജേണലിസം ആൻഡ് വിഷ്വൽ കമ്മ്യൂണിക്കേഷന്റെ പി. ജി. ഡിപ്ലോമ കോഴ്സിനു ഇപ്പോൾ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാനയോഗ്യത.
ഫൈനൽ പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം . അപേക്ഷ ഫാറം 350രൂപക്ക് പ്രസ്സ് ക്ലബ്ബിൽ നിന്ന് നേരിട്ടും ഓൺലൈനായി SBI A/C no.6705017381(IFS Code SBIN 0070102) അക്കൗണ്ടിലും അടക്കാം.
അപേക്ഷ ഫോറം പ്രസ്സ് ക്ലബ് സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്യാം. www.kottayampressclub.org.
ക്ലാസ് : ഓൺലൈൻ/ ഓഫ് ലൈൻ
പൂരിപ്പിച്ച അപേക്ഷ ജൂൺ 15 വരെ സ്വീകരിക്കും. ഫോൺ : 9846478093